News
-
ലഹരിക്കെതിരെ ഒരു ഗോൾ; ‘ഓപ്പറേഷൻ തൂഫാൻ’ ക്യാമ്പെയിനുമായി കൂടത്തായ് സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ
കോടഞ്ചേരി : വിദ്യാർത്ഥികൾക്കിടയിലും സമൂഹത്തിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണവുമായി കൂടത്തായ് സെന്റ് ജോസഫ്സ് എൽ.പി. സ്കൂൾ. ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുളമ്പ് രോഗ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് തുടക്കം
തിരുവമ്പാടി: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജിതിൻ പല്ലാട്ട്…
Read More » -
നിര്യാതയായി
തിരുവമ്പാടി: തമ്പലമണ്ണ, ഇലഞ്ഞിക്കൽ പരേതനായ ചൂരക്കാട്ട് അയ്യപ്പന്റെ ഭാര്യ പത്മാവതി(78) നിര്യാതയായി. മക്കൾ :ബാബു(അശ്വതി വാച്ച് വർക്സ്),ഓമന,ശോഭന,രാജീവ്,സജീവ് മരുമക്കൾ:സദാനന്ദൻ,ഭാസ്കരൻ,ചന്ദ്രിക,ബിന്ദു,അനിത.സംസ്കാരം ഇന്ന് വൈകിട്ട്.
Read More » -
നിര്യാതയായി
തിരുവമ്പാടി: അമ്പലപ്പാറ, അകാടത്തിൽ പരേതനായ മൂത്തോറൻ്റെ ഭാര്യ ചിരുത (80)നിര്യാതയായി.മക്കൾ : പരേതനായ രാഘവൻ, ശാരദ, രവി, ബിന്ദു.മരുമക്കൾ: ശോഭന, ഹരിദാസൻ. സംസ്ക്കാരം നാളെ രാവിലെ 11…
Read More » -
വിദ്യാർത്ഥികളെ ആദരിക്കുന്നു
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡല പരിധിയിൽ നിന്നും 2025 – 26 അധ്യയന വർഷത്തിൽ എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളിൽ വിജയിച്ചവരെയും, എസ്.എസ്.എൽ.സി (SSLC), പ്ലസ്…
Read More » -
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു: സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ 10,000 രൂപ പിഴ ചുമത്തി.
മുക്കം: അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പരസ്യമായി കത്തിച്ച സ്വകാര്യ ഹോട്ടലിന് മുക്കം നഗരസഭ പിഴ ചുമത്തി. നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പതിനായിരം രൂപയാണ് സ്ഥാപനത്തിന്…
Read More » -
പകർച്ചവ്യാധി പ്രതിരോധം: തിരുവമ്പാടിയിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കം കുറിച്ചു.
തിരുവമ്പാടി: മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അവബോധം വളർത്താനായി തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ‘വിദ്യാലയ റേഡിയോ’ പരിപാടിക്ക് തുടക്കമായി.…
Read More » -
കാരശ്ശേരിയിൽ ഷിഗല്ല സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ (ആലി) ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പനി, കടുത്ത വയറിളക്കം…
Read More » -
എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നെല്ലിക്കാപറമ്പ്: എന്റെ നെല്ലിക്കാപറമ്പ് ചാരിറ്റബിൾ ട്രസ്റ്റിന് (Ente Nellikkaparamba Charitable Trust) കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയുടെ 2026 – 2027 വർഷത്തേക്കുള്ള പുതിയ കോർഡിനേഷൻ പാനൽ…
Read More » -
കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി
കോടഞ്ചേരി :ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പിന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.ക്യാമ്പയിൻ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ നിർവ്വഹിച്ചു.…
Read More »