News
-
കല്ലുരുട്ടി അധികാരത്തിൽ ജേക്കബ് നിര്യാതനായി.
കല്ലുരുട്ടി : അധികാരത്തിൽ ജേക്കബ് (പാപ്പു-80) നിര്യാതനായി.ഭാര്യ : മേഴ്സി മാന്യത്ത്മക്കൾ :ഷനോജ്ഷിൻ്റോഷിജോമരുമക്കൾ:ഷൈജ മുണ്ടിയാങ്കൽസൗമ്യ മണിക്കൊമ്പൽജോസ്ന മരുതോലിക്കൽസഹോദരങ്ങൾ:എ കെ ജോസ് (മുക്കം പഞ്ചായത്ത് മുൻ പ്രസിഡൻ്റ്)എ കെ…
Read More » -
തോട്ടത്തിൻകടവ് സ്രാമ്പിക്കൽ കിഷോർ നിര്യാതനായി.
തിരുവമ്പാടി : തോട്ടത്തിൻകടവ് സ്രാമ്പിക്കൽ കിഷോർ (57) നിര്യാതനായി. ഭാര്യ: ലൗലി ( പ്രശാന്തി ഹോസ്പിറ്റൽ മഞ്ചേരി). മക്കൾ: ആഗി കിഷോർ (ജർമ്മനി ), ആഷി കിഷോർ.…
Read More » -
കുടരഞ്ഞിയിലും പ്രകമ്പനം; ഭൂമിക്കടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്ന് നാട്ടുകാർ,ആശങ്കപ്പെടേണ്ട കാര്യങ്ങൾ ഇല്ല:ആദർശ് ജോസഫ്
കൂടരഞ്ഞി:കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. കോഴിക്കോട് ഭൂചലനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും അദ്ദേഹം…
Read More » -
വയനാട് സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 3 മൃതദേഹങ്ങളും ഒരു ശരീര ഭാഗവും കണ്ടെത്തി
വയനാട് സൂചിപ്പാറ-കാന്തന്‍പാറ ഭാഗത്ത് നിന്ന് 4 മൃതദേഹം കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് കണ്ടെത്തിയത് എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. മൃതദേഹങ്ങള്‍ എയര്‍ലിഫ് ചെയ്ത്…
Read More » -
കോടികൾ ചിലവഴിച്ച് നിർമിച്ച റോഡ് മാസങ്ങൾക്കകം തകർന്നുതുടങ്ങി; കുഴിയടയ്ക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു
മുക്കം: കോടികള്‍ ചിലവഴിച്ച് നവീകരിച്ച റോഡിലെ കുഴി അടക്കാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. അഗസ്ത്യമുഴി – കുന്നമംഗലം റോഡിലെ മുക്കം അഗസ്ത്യമുഴിയില്‍ രൂപപ്പെട്ട കുഴി താല്കാലികമായി അടക്കാന്‍ വന്ന…
Read More » -
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാംപ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി
തിരുവനന്തപുരം: വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാംപ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും…
Read More » -
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
LT ലൈനിൽ spacer ഇടുന്ന വർക്ക് നടക്കുന്നതിനാൽ നാളെ (09.08.2024) രാവിലെ 8:30 മുതൽ വൈകിട്ട് 4 മണി വരെ തമ്പലമണ്ണ, ചക്കിനാരി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി…
Read More » -
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
മുക്കം:കൊയിലാണ്ടി എടവണ്ണ ദേശീയപാതയിൽ മുക്കത്തിന് സമീപം എരഞ്ഞിമാവ് കുളങ്ങര ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്.പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ അരീക്കോടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അരീക്കോട് ഉഗ്രപുരം…
Read More » -
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുന്ധിച്ച് ഗതാഗത നിയന്ത്രണം
കല്‍പ്പറ്റ: പ്രധാനമന്ത്രിയുടെ ദുരന്ത ബാധിത പ്രദേശ സന്ദര്‍ശനത്തോടനുന്ധിച്ച് 10.08.2024 ശനിയാഴ്ച രാവിലെ 10 മുതൽ വയനാട്ടിൽ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടർ അറിയിച്ചു.…
Read More » -
വയനാട്ടിൽ നിന്നും സൈന്യം മടങ്ങുന്നു, യാത്രയയപ്പ് നൽകി സർക്കാർ
വയനാട് ഉരുൾപൊട്ടലിൽ പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ്…
Read More »