LOCAL NEWSNewsTHIRUVAMBADY

പുന്നക്കൽ പള്ളിവിള റഷീദ് നിര്യാതനായി

തിരുവമ്പാടി:പുന്നക്കലിലെ ആദ്യകാല കൂടിയേറ്റ കർഷകൻ ഇപ്പോൾ ചമലിൽ താമസിക്കുന്ന പള്ളിവിള റഷീദ്(89) നിര്യാതനായി

ഏറെകാലം പുന്നക്കലിലെ ഓളിക്കൽ ആയിരുന്നു താമസം.

മക്കൾ :സുബൈദ, ഷംസുദ്ദീൻ, ബദറുദ്ദീൻ, ഷിഹാബുദ്ദീൻ, മരുമക്കൾ: അബൂബക്കർ പള്ളത്ത്, ആസ്യ, ഷറഫിന, ഹസീന

ഖബറടക്കം: നാളെ(06-10-2022) രാവിലെ 10 മണിക്ക് പുന്നക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com