
തിരുവമ്പാടി: മാർട്ടെക്‌സ് വെഡിങ് സെന്റർ മാന്യ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന ക്രിസ്തുമസ്-പുതുവത്സര സമ്മാനോത്സവ് 2022 ഡിസംബർ 16 വെള്ളിയാഴ്ച ആരംഭിക്കും. ഡിസംബർ 16ന് രാവിലെ 9:30ന് തിരുവമ്പാടി മലനാട് മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് കെ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ വികാരി ഫാ.തോമസ് നാഗപ്പറമ്പിൽ സമ്മാനോത്സവ് 2022 ഉദ്ഘാടനം നിർവഹിക്കും. ജനപ്രതിനിധികളും സഹകാരികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
മാർടെക്സ് വെഡിംഗ് സെന്റർ തിരുവമ്പാടി ഫോൺ:9645 252425, 7034612028 തിരുവമ്പാടി കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റിവ് മാർക്കറ്റിംഗ് സൊസൈറ്റി സംരംഭം



