LOCAL NEWSNews

ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു

താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു. ഓറഞ്ചുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്ജിദിന്റെ മിനാരം തകർന്നു. ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ലയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com