LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി ആനക്കാംപൊയിൽ കൈതകാട്ട് കെ എം.ബഷീർ നിര്യാതനായി

തിരുവമ്പാടി : ആനക്കാംപൊയിൽ പരതനായ കൈതകാട്ട് മൂസ്സാ ഹാജിയുട മകൻ കെ എം.ബഷീർ (66)നിര്യാതനായി.

ഭാര്യ: സിനത്ത് മാനിപുരം മക്കൾ : ഷാനിസ് ബഷീർ, ഷാസ്മിൻ ഫാത്വിമ (ലണ്ടൻ) മാതാവ്:ഫാത്തിമ ഹജ്ജുമ്മ സഹോദരങ്ങൾ: അസ്മ. അസിയ്യ . കെ.എം.മുഹമ്മദ്, കെ എം അലി , അബൂ , കെ എം റഷിദ് ഖബറടക്കം : മയ്യിത്ത് നിസ്ക്കാരം ഇന്ന് (03 Jan 2023)നാലുമണിക്ക് ആനക്കാംപൊയിൽ ജുമാമസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com