LOCAL NEWSNews

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7– 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ്∙ 7.30– 12 വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്, അഞ്ചാംമൈൽ, മീഡിയ വൺ എന്നിവയുടെ പരിസര പ്രദേശം. ∙ 8– 5 പടനിലം, കളരിക്കണ്ടി റോഡ് ∙ 8– 6 വലിയപൊയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, എസ്ബിഐ പരിസരം, നോർക്കർ, ദയാപുരം, ശ്രീസൺ ക്രഷർ, റിലയൻസ് വലിയപൊയിൽ. ∙ 9– 5 മുക്കം ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം∙ 9.30– 3 വെള്ളിപറമ്പ് വരമ്പ് സ്റ്റോപ്പ് പരിസരം, കച്ചേരിതാഴം പ്രദേശം, ഇ മാക്സ് തിയറ്റർ, റഹ്മാനിയ സ്കൂൾ പരിസരം, അമ്പലക്കോത്ത് റോഡ് പരിസരം, വിൻസന്റ് സദൻ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com