NewsPUTHUPPADY

ഈങ്ങാപ്പുഴ പടിഞ്ഞാറിടത്ത് പി. എം ജോസഫ് നിര്യാതനായി

പുതുപ്പാടി : ഈങ്ങാപ്പുഴ പടിഞ്ഞാറിടത്ത് പി. എം ജോസഫ് (അപ്പച്ചൻ 79) നിര്യാതനായി. ചുണ്ടേൽ സെന്റ് ജോസഫ് സ്കൂൾ അദ്ധ്യാപകനായിരുന്നു.

ഭാര്യ പെണ്ണമ്മ, തോണിപ്പാറ കുടുബഗം. മക്കൾ ജെസ്‌ലിൻ, ജെർലിൻ.

മരുമക്കൾ ജിൻസി മുട്ടത്തുകുന്നേൽ താമരശ്ശേരി, ടീന മണ്ണാനിക്കാട്ട് താമരശ്ശേരി

സംസ്കാരം 14/08/2022 ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com