
ജല അതോറിറ്റി ബിപിഎൽ ആനുകൂല്യം പുതുക്കണംകേരള വാട്ടർ അതോറിറ്റി മലാപ്പറമ്പ് സബ് ഡിവിഷന് കീഴിൽ വരുന്ന ഉപഭോക്താക്കൾക്ക് ബിപിഎൽ ആനുകൂല്യം പുതുക്കാൻ അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അതാത് സെക്ഷൻ ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന്,മലാപ്പറമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
2023 ജനുവരി 3 മുതൽ മാർച്ച് 31 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.1.മലാപ്പറമ്പ് സെക്ഷൻ ( മലാപ്പറമ്പ് )2.ബേപ്പൂർ സെക്ഷൻ (കുണ്ടായിത്തോട് )3.കൊടുവള്ളി (കൊടുവള്ളി മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ) അപേക്ഷയുടെ മാതൃക ഇതോടൊപ്പം ചേർക്കുന്നു.




