
SSLC വിജയിച്ച കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കൗൺസിലിന്റെ നീന്തൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കട്ടാങ്ങൽ (NIT ) കമ്പനിമുക്കിലുള്ള Blue Bucks Swimming Pool ൽ സൗകര്യമൊരുക്കുന്നു.
പഞ്ചായത്തിലെ നീന്തൽ അറിയുന്നവർ താഴെ പറയുന്ന രേഖകൾ സഹിതം 2022 ജൂലൈ 2 ശനി രാവിലെ 10:30 ന് നേരിട്ട് എത്തി ചേരണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് അറിയിച്ചു
👉 ആധാർ കാർഡ് കോപ്പി,
👉🏼 2 കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ ,
👉🏼 നീന്തൽ വസ്ത്രം,
👉🏼 രജിസ്ട്രേഷൻ ഫീസ് 80 രൂപ,എ



