KOODARANCHILOCAL NEWSNews

തോട്ടുമുക്കം ഔസേപ്പ്പറമ്പിൽ ജോസഫ് നിര്യാതനായി

തോട്ടുമുക്കം :ജോസഫ് ഔസേപ്പ്പറമ്പിൽ (കുഞ്ഞുകൊച്ച്- 84 ) നിര്യാതനായി ഭാര്യ :ത്രേസ്യാമ്മ കാക്കനാട്ട് കുടുംബാംഗം. (പുഷ്പഗിരി ) മക്കൾ: ജോളി, ജിമ്മി, സജി, ബിജു ( മലപ്പുറം ജില്ലാ പ്രസിഡൻ്റ്, കേരള കോൺഗ്രസ്സ് ജേക്കബ് ), സി. റോസ്മിൻ MSMI മരുമക്കൾ: മോളി (കുരീക്കാട്ടിൽ കൂരാച്ചുണ്ട്), ലില്ലിക്കുട്ടി (മലപ്രവനാൽ, കൂടരഞ്ഞി ), സുജ ( കള്ളികാട്ട്, പാറത്തോട് ), ബിന്ദു ( ആനിക്കാട്ടുവയൽ, തിരുവമ്പാടി ) സംസ്കാരം: നാളെ രാവിലെ 9: 30 ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫോറാന പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com