LOCAL NEWSNews

സംസ്ഥാന യുവജനോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു

തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നിന്ന്  സംസ്ഥാന യുവജനോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ അമൻ റോഷൻ പി ഹ്രിന്ദി കഥാരചന), എ ഗ്രേഡ്  നേടിയ മുഹമ്മദ് ജസീൽ പി എം (അറബി പദ്യം) എന്നീ വിദ്യാർത്ഥികളെ PTA യുടെ നേതൃത്വത്തിൽ അനുമോദിച്ചു .  അനുമോദന സമ്മേളനത്തിലും റാലിയിലും സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com