
തിരുവമ്പാടി: പുല്ലൂരാംപാറ – കാളിയാംപുഴ, ആനക്കല്ലേൽ അലക്സാണ്ടറിന്റെ മകൾ ലിസിക്കുട്ടി (51) ഡൽഹിയിൽ നിര്യാതയായി. മകൻ: ഷാരോൺ ജോർജ്ജ് (വിദ്യാർത്ഥി – SJHSS പുല്ലൂരാംപാറ). മാതാവ് : ഏലിയാമ്മ. സഹോദരങ്ങൾ : ജോയ് (കെ എസ് ഇ ബി, തമ്പലമണ്ണ ), ഫാ.ടോമി (എം എസ് എഫ് എസ്, ആസ്സാം).



