
തിരുവമ്പാടി :അമ്പലപ്പാറ ഇളയിടത്ത് വേലായുധൻ (79) നിര്യാതനായി.
ഭാര്യ:സുലോചന.
മക്കൾ:പത്മാക്ഷൻ,
പ്രദീശൻ ,ഷീബ.
മരുമക്കൾ:
ജിഷ ( കട്ടാങ്ങൽ),സബിത ( മലയമ്മ),രവീന്ദ്രൻ (തിരുവമ്പാടി).
സഹോദരങ്ങൾ:വിജയൻ,രാധ.
സംസ്കാരം :ഇന്ന് (14.06.2025) വൈകുന്നേരം 6.00 മണിക്ക് തിരുവമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ.



