LOCAL NEWSNews

കോഴിക്കോട് കല്ലായിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു

കോഴിക്കോട് : കല്ലായിയില്‍ ട്രെയിന്‍ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശി ധനൂഷ് എന്ന ഉണ്ണികൃഷ്ണന്‍. കരുനാഗപ്പള്ളി സ്വദേശി സുബൈര്‍ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ​കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി എന്നയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് ട്രെയിൻ തട്ടിയ നിലയിൽ ആളുകള്‍ കണ്ടത്. ഇന്നലെ രാത്രി അപകടം സംഭവിച്ചതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com