LOCAL NEWSNews

ഗതാഗതം നിരോധിച്ചു

ചാത്തമംഗലം -പാലക്കാടി-ഏരിമല (കി.മീ 2/400 മുതല്‍ 4/400 വരെ) ടാറിംങ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ജനുവരി 30 മുതല്‍ പ്രവര്‍ത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പാലക്കാടിയില്‍ നിന്നും ഏരിമല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കട്ടാങ്ങല്‍-കള്ളന്തോട്-ഏരിമല വഴിയും തിരിച്ചും പോകേണ്ടതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com