KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

കൂടരഞ്ഞി  : കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു.

ചേരിചേരാ നയത്തിൽ ഉറച്ചുനിന്ന് രാജ്യത്തെ ശക്തമായി നയിച്ച ധീരയായ ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബേബി ചിലമ്പിക്കുന്നേൽ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ അധ്യക്ഷത വഹിച്ചു. ജോസ് വള്ളിക്കുന്നേൽ, സണ്ണി കൂനങ്കീൽ, ഷിജോ വേലൂർ, ഹസീന, ഷാജൻ കൂട്ടിയാനി, പ്രസാദ് കുളപ്പാറക്കുന്ന്, ഏലിയാമ്മ ഇടമുളയിൽ, ആന്റണി മാസ്റ്റർ, ബർണാഡ് എരിഞ്ചേരിൽ, ജോസ് മറ്റത്തിൽ, ബെയ്സൽ എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com