തിരുവമ്പാടി: ഉറുമി ജലവൈദ്യുതി പദ്ധതിക്ക് സമീപം പുന്നക്കൽ ഉറുമി റോഡിൽ നാനാേ കാർ മറിഞ്ഞു അപകടം. കാർ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റു.
ഇവരെ മുക്കം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഓമശ്ശേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം



