LOCAL NEWSMUKKAM

ഗോതമ്പറോഡ് മുഹമ്മദ് നിര്യാതനായി

മുക്കം: ഗോതമ്പറോഡ് കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഉദ്യോസ്ഥൻ മുഹമ്മദ് (62) നിര്യാതനായി പിതാവ് : പരേതനായ മരുതുംകുണ്ടിൽ ആലി ഹാജി. മാതാവ് ആമിന.
മക്കൾ:ആശിഖ് , ഹസ്ന, ആദിൽ.
മരുമക്കൾ: ഡോ. ഷഫീഖ് അരനെല്ലൂർ (മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്,), നിഹാല കാവനൂർ,.
മയ്യത്ത് നമസ്കാരം 03.02.03 വെള്ളി രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com