LOCAL NEWS

കൂട്ടുകൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി

കല്ലുരുട്ടി : മുക്കം നഗരസഭ മൂന്നാം ഡിവിഷൻ പുല്ലങ്ങോട് പാടത്ത് പ്രാദേശിക കർഷകക്കൂട്ടായ്മ നടത്തിയ കൂട്ടുകൃഷി വിളവെടുപ്പ് നഗരസഭാ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തുപയർ, കക്കിരി, മത്തൻ, കുമ്പളം, ചുരങ്ങ, വെണ്ട, കൈപ്പ, പച്ചമുളക്, കോളിഫ്ലവർ, ചീര തുടങ്ങി പതിനഞ്ചിൽപ്പരം പച്ചക്കറി ഇനങ്ങളാണ് ഒരേക്ര പാടത്ത് കൃഷി ചെയ്യുന്നത്നഗരസഭാ കൗൺസിലർമാരായ ഗഫൂർ കല്ലുരുട്ടി ,വേണു കല്ലുരുട്ടി , മുക്കം കൃഷി ഓഫീസർ ടിൻസി ടോം, ഐ പി ഉമർ കർഷകരായ അലവി പാറക്കൽ, ഉണ്ണിമോയി പി സി അബ്ദുൽ സലീം, ഷാഹിർ മാസ്റ്റർ, ഹാരിസലി തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com