LOCAL NEWSNewsTHIRUVAMBADY

ഡോ.പി.ഡി സുമേഷ് നിര്യാതനായി

തിരുവമ്പാടി: മലാപ്പറമ്പ് ഹോമിയോപ്പതിക് സ്പെഷ്യൽറ്റി സെന്റർ ചീഫ് ഫിസിഷ്യൻ ഡോ.പി.ഡി സുമേഷ് (52) മലാപ്പറമ്പിലെ വസതിയിൽ നിര്യാതനായി.

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതിസ് കേരള മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. പത്തനംതിട്ട സീതത്തോട് പുന്നമൂട്ടിൽ ദിവാകരന്റെയും കമലയുടെയും മകനാണ്. ഭാര്യ: സുജീഷ (തിരുവമ്പാടി). മക്കൾ: ഋതുപർണ, ഋത്വിക.

സംസ്കാരം ഇന്ന് (03-02-2023- വെള്ളി) വൈകുന്നേരം 05:00-ന് തിരുവമ്പാടി അത്തിപ്പാറയിലെ വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com