KODANECHERYNews

കോടഞ്ചേരി മേച്ചേരിവയലിൽ സൈമൺ ജോണിന്റെ ഭാര്യ ഗ്രേസി സൈമൺ നിര്യാതയായി.

കോടഞ്ചേരി: മേച്ചേരിവയലിൽ സൈമൺ ജോണിന്റെ (സണ്ണി ) ഭാര്യ ഗ്രേസി സൈമൺ (53) നിര്യാതയായി.

മക്കൾ: ഷാരോൺ, ആഷിക്.മരുമകൻ: റോയ് റെജി.

സംസ്‍കാരം നാളെ (04-02-2023- ശനി) രാവിലെ 11:00-മണിക്ക് കോടഞ്ചേരി അസംബ്ലിസ് ഓഫ് ഗോഡ് (എ ജി) സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com