KARASSERYNews

കാരശ്ശേരി തേക്കുംകുറ്റി സിജിൻ കപ്പാല നിര്യാതനായി.

കാരശ്ശേരി: തേക്കുംകുറ്റി കപ്പാല കണ്ണൻ- ലീല ദമ്പതികളുടെ മകൻ സിജിൻ കപ്പാല (29) നിര്യാതനായി.

സിപിഐഎം തെക്കുംകുറ്റി ബ്രാഞ്ച് സെക്രട്ടറി ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖലാ സെക്രട്ടറി , ബ്ലോക്ക് കമ്മിറ്റി അംഗം മെക്കോസ് ബാങ്ക് ജീവനക്കാരൻ എന്നീ ചുമതലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു സിജിൻ

സഹോദരങ്ങൾ: ശ്രജിൽ , ഷിൻഞ്ചു, രതീഷ്

തേക്കുംകുറ്റി ബ്രാഞ്ച് ഓഫീസിൽ ഇന്ന് (04-01-2023) രണ്ടുമണിക്ക് പൊതുദർശനത്തിന് ശേഷം മൂന്നു മണിക്ക് കാരശ്ശേരി ഓടത്തൊരു പൊതുശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com