
കോടഞ്ചേരി:മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കോടഞ്ചേരി പറപ്പറ്റ പാലം പ്രവൃത്തി ടെൻഡർ ചെയ്തതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് പറഞ്ഞു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.3 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്.എഗ്രിമെന്റ് ചെയ്തതിന് ശേഷം വൈകാതെ പ്രവൃത്തി ആരംഭിക്കു അദ്ദേഹം പറഞ്ഞു


