
തിരുവമ്പാടി : അത്‌ലറ്റിക് പരിശീലനകേന്ദ്രമായ പുല്ലൂരാംപാറ മലബാർ സ്പോർട്‌സ് അക്കാദമിയിൽ 2023-24 ബാച്ചിലേക്ക് കായികതാരങ്ങൾക്ക് പ്രവേശനം.2006-നും 2011-നും ഇടയിൽ ജനിച്ച ഏഴ്, എട്ട്, ഒൻപത്, 11 ക്ലാസുകളിലേക്ക് പ്രവേശനം തേടുന്ന കുട്ടികൾക്കാണ് സെലക്‌ഷൻ നടത്തുന്നത്.ഫെബ്രുവരി ഒൻപതിന് രാവിലെ ഒമ്പതിന് പുല്ലൂരാംപാറ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഹാജരാകണം. ഫോൺ: 9446256120



