
തിരുവമ്പാടി: പുല്ലുരാംപാറ – പള്ളിപ്പടി കൊല്ലംപറമ്പിൽ പരേതനായ ജോസഫിൻ്റെ (സിലോൺ വർക്കി) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി
മക്കൾ: ബേബി, തങ്കമ്മ, ലീലാമ്മ, തങ്കച്ചൻ (മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി),വൽസമ്മ, ജോൺസൺ.
മരുമക്കൾ: വൽസമ്മ തുറുവേലിക്കുന്നേൽ (പൂവാറൻതോട്), തോമസ് മാവേലിക്കുന്നേൽ (കോടഞ്ചേരി), ലാലി ഉറുമ്പേൽ (കക്കാടംപോയിൽ), ഷീജ കാവളത്തിങ്കൽ (കൂടത്തായി), പരേതരായ കുര്യൻ ചൊള്ളംമാക്കൽ (തോട്ടുംമൂഴി), സിബിച്ചൻ (ആലപ്പുഴ).
സംസ്ക്കാരം ഇന്ന് ബുധൻ (15/02/2023) വൈകുന്നേരം 04.00 മണിയ്ക്ക് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ



