
കൂടരഞ്ഞി:മലയോര മേഖലയിലെ യാത്രാ ക്ലേശത്തിന്റെ പശ്ചാത്തലത്തിലും ജനപ്രതിനിധികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച അഭ്യർത്ഥനകൾ കണക്കിലെടുത്തും കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ കുടിവെള്ള പൈപ്പ് ലൈൻ കണക്ഷൻ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട അപേക്ഷ സ്വീകരിക്കുന്ന സമയപരിധി 25/02/23 വരെ നീട്ടിയതായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു



