
കോടഞ്ചേരി:കണ്ണോത്ത് പുന്നക്കപ്പടവിൽ വർഗീസ്(പാപ്പച്ചൻ 94) നിര്യാതനായി.
ഭാര്യ:പരേതയായ മേരിചൊള്ളാമഠത്തിൽ.
മക്കൾ:മാത്യു,സിസ്റ്റർ പ്രശാന്തി (എ.സി കാർമൽ ഹിൽ കോൺവെൻറ് കോഴിക്കോട്) ഏലിയാമ്മ(വയനാട്), മേരി (എറണാകുള൦), പരേതനായ ചെറിയാൻ, ജോസ് (ആലുവ),ലിററി (സേ(കട്ട് ഹാർട്ട് സ്കൂൾ, തലശ്ശേരി).
മരുമക്കൾ: മേരി തുണ്ടിയിൽ, ജോസ് കുരിശിങ്കൽ, ആൻറണി കൈപ്പുളി, സോളി പുളിക്കൽ, ദീപ കളപ്പുരയിൽ,റെജി ചെറിയമഠത്തിൽ
സംസ്കാരം:നാളെ വൈകിട്ട് (21/2/23) 4 മണിക്ക് കണ്ണോത്ത് സെൻറ് മേരീസ് പളളിയിൽ



