LOCAL NEWSMUKKAM

മുക്കം ടൗൺ പരിഷ്‌കരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി മാസ്സ് ക്ലീനിങ് നടത്തി

മുക്കം: മുക്കം ടൗൺ പരിഷ്കരണ പ്രവർത്തി ഉദ്ഘാടനത്തിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് നടത്തി.

രാവിലെ 7 മണിക്ക് ആരംഭിച്ച ക്ലീനിങ് പ്രവർത്തിയിൽ മുക്കത്തെ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ, ഫയർ ഫോഴ്‌സ്, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com