LOCAL NEWSTHIRUVAMBADY

ഒറ്റപ്പൊയിൽ കുന്നാശ്ശേരിൽ ജോസഫ് നിര്യാതനായി

തിരുവമ്പാടി : ഒറ്റപ്പൊയിൽ കുന്നാശ്ശേരിൽ ജോസഫ് (തങ്കച്ചൻ 57 ) നിര്യാതനായി.

ഭാര്യ : ലിസി മൂക്കിലിക്കാട്ട് കുടുംബാംഗം മക്കൾ : നീതു , നിതിൻ മരുമകൻ : ജോസഫ് ഫ്രാങ്ക്ളിൻ ചെറുപറമ്പിൽ ( കോടഞ്ചേരി )

സംസ്കാരം ഇന്ന് ( 24-02-2023 വെള്ളി ) ഉച്ചകഴിഞ്ഞ് 4 മണിക്ക് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com