
വേളംകോട് : വേളംകോട് വലിയ പള്ളിക്ക് താഴെയുള്ള റോഡിൽ (കയറ്റത്തിൽ) കലുങ്ക് പുനർ നിർമ്മാണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം. ഇന്ന് മുതൽ (ഫെബ്രുവരി 28 ) നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. നിലവിൽ ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാം. വലിയ വാഹനങ്ങൾ വേളങ്കോട് മില്ലിന്റെ മുമ്പിലൂടെ ശാന്തിനഗർ റോഡിലേക്കും, കല്ലന്ത്രമേട് – കാഞ്ഞിരാട് വഴി ഓമശ്ശേരി റോഡിലേക്കും, മൈക്കാവ് വഴിയും പോകേണ്ടതാണ്



