LOCAL NEWS

നരിക്കുനി പന്നിക്കോട്ടൂരില്‍ വീട്ടുവളപ്പിലെ കിണറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

നരിക്കുനി:പന്നിക്കോട്ടൂർ ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറിയുടെ അടുത്തുള്ള പൂളയുള്ളതിൽ മുഹമ്മദിന്റെ വീട്ടിലെ കിണറിൽ ആണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.

വെള്ളത്തിൽ ദുർഗന്ധം അനുഭവിച്ചതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറിൽ മൃതദേഹം. കണ്ടെത്തിയത്.നരിക്കുനി ഫയർഫോഴ്സും കൊടുവള്ളി പോലീസും സ്ഥലത്തെത്തി.മൃതദേഹം കരക്കെത്തിച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com