
രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ പേരാമ്പ്ര നോർത്ത് സെക്‌ഷൻ പരിധിയിൽ പേരാമ്പ്ര ബസ് സ്റ്റാൻഡ്, ജൂബിലി റോഡ്, പൈതോത്ത് റോഡ്, മില്ല്, ബൈപ്പാസ് റോഡ്, ടൗൺഹാൾ, കുറ്റ്യാടി റോഡ്.
രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെകുന്ദമംഗലം സെക്‌ഷൻ പരിധിയിൽ ആക്കോളി വയൽ, മർക്കസ് ഗേൾസ് സ്കൂൾ പരിസരം, വടക്കുംതല, പൂതക്കണ്ടി. ചേളന്നൂർ സെക്‌ഷൻ പരിധിയിൽ ചേളന്നൂർ 7/6 ബസാർ, നൂഞ്ഞോടിത്താഴം, കല്ലുംപുറത്താഴം.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെകൂരാച്ചുണ്ട് സെക്‌ഷൻ പരിധിയിൽ ഉളേരി, കോളനിമുക്ക്, എരപ്പാംതോട്, വട്ടച്ചിറമുക്ക്.
രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെനരിക്കുനി സെക്‌ഷൻ പരിധിയിൽ കാവിൽക്കോട്ട, രാംപൊയിൽ, അടുക്കന്മല, ബൈത്തുൽ ഇസ്സ കോളേജ് പരിസരം, വെള്ളരംകണ്ടി, നരിക്കുനി ടൗൺ, നരിക്കുനി ബി.എസ്.എൻ.എൽ. ഓഫീസ് പരിസരം



