LOCAL NEWS

പ്രതിഭ മുന്നൊരുക്ക ക്യാമ്പ് നടത്തി

മുക്കം: താഴക്കോട് ഗവൺമെൻ്റ് എൽ.പി സ്കൂളിൽ മുഴുവൻ കുട്ടികൾക്കുമായി പ്രതിഭ മുന്നൊരുക്ക ക്യാമ്പ് – പഞ്ചമം – 2023* നടത്തി. പരിപാടി .കുന്ദമംഗലം ബ്ലോക്ക് പ്രോഗാം കോ ഓർഡിനേറ്റർ പി.എൻ അജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.അബ്ദുറഹിമാൻ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് സി.കെ ജയതി സ്വാഗതം പറഞ്ഞു. റിട്ട. ഹെഡ്മിസ്ട്രസ് എൻ മാധവി, സീനിയർ അസിസ്റ്റൻ്റ് ഇ.പി ലേഖ എന്നിവർ ആശംസകൾ നേർന്നു. മീന ജോസഫ് നന്ദി രേഖപ്പെടുത്തി.കവിത, അഭിനയം, നാടൻപാട്ട് എന്നിവ അരങ്ങേറി. എ.വി സുധാകരൻ മാസ്റ്റർ, പി.സ്മിന എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസത്ര പരീക്ഷണങ്ങളും നടന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com