LOCAL NEWS

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് യുഡിഎഫ് ധാരണയായി

കൂടരഞ്ഞി:  ഗ്രാമ പഞ്ചായത്തിലെക്ക് നാളെ നടക്കുന്ന പ്രസിഡൻ്റ്,  തിരെഞ്ഞെടുപ്പിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി 2-ാം വാർഡിൽ നിന്ന് വിജയിച്ച ബോബി ഷിബു പൈമ്പിള്ളിയേയും വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി 5-ാം വാർഡ് കക്കാടംപൊയിലിൽ നിന്ന് വിജയിച്ച ജോർജ്ജ്കുട്ടി കക്കാടംപൊയിലിനെയും കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ പ്രവീൺ കുമാർ നിയമിച്ചതായി മണ്ഡലം പ്രസിഡൻ്റ് സണ്ണി പെരികിലം തറപ്പേൽ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com