
കൂമ്പാറ: പുറക്കാടൻ നബീസ (55) നിര്യാതയായി
ഭർത്താവ് റഷീദ് പുറക്കാടൻ
മക്കൾ:ബുഷ്‌റ,ഗഫൂർ,നിയാസ്
മരുമക്കൾ:
ഷിനാസ് മരഞ്ചാട്ടി,
നൗഷിബ, ജാസ്മിൻ ,
ഹസീന ,നിയാസ്
നേരത്തെ നിശ്ചയിച്ചതിൽ മാറ്റം വരുത്തി മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10:30 ന് കൂമ്പാറ ജുമാമസ്ജിദിൽ നടക്കുമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു



