LOCAL NEWS

ചുരത്തിൽ അവശനിലയിൽ കണ്ടെത്തിയ വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റി

താമരശ്ശേരി:ചുരം അഞ്ചാം വളവിൽ അവശനിലയിൽ കണ്ടെത്തിയ മനോനില തെറ്റിയ ഇതര സംസ്ഥാനക്കാരനെ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെട്രോളിംങ്ങിനിടെ പോലീസാണ് ഇയാളെ കണ്ടത്.തുടർന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്ഥലത്തെത്തി 108 ആമ്പുലൻസ് എത്തിച്ചാണ്. ആശുപത്രിയിലേക്ക് മാറ്റിയത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com