LOCAL NEWSTHIRUVAMBADY

കർഷക സംഘം പ്രചാരണ ജാഥ നടത്തി

തിരുവമ്പാടി: ഏപ്രിൽ 5 ൻ്റെ പാർലമെൻ്റ് മാർച്ചിൻ്റെ പഞ്ചായത്ത്തല പ്രചാരണ ജാഥ പുല്ലുരാംപാറയിൽ  കർഷക സംഘം ഏരിയാ സെക്രട്ടറി – ജോളി ജോസഫ് ഉത്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം, ജാഥ തിരുവമ്പാടിയിൽ സമാപിച്ചു. ജാഥാ കേന്ദ്രങ്ങളിൽ ലീഡർ സി.ഗണേഷ് ബാബു, വൈസ് ലീഡർ കെ.കെ.ദിവാകരൻ, പൈലറ്റ് കെ.സജീവ് ,സജീഫിലിപ്പ്‌, മുസ്തഫ കടമ്പോടൻ, ഇ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com