KOODARANCHILOCAL NEWS

പൂവാറൻ തോട് പുതംകുഴി കയ്യാലക്കകത്ത് സരോജിനി നിര്യാതയായി

കൂടരഞ്ഞി:പൂവാറൻ തോട് പുതംകുഴി കയ്യാലക്കകത്ത് ജോണിന്റെ ഭാര്യ സരോജിനി നിര്യാതയായി.

മകൻ: ബിനോയ് മരുമകൾ: സ്മിത

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 5 ന് പൂതംകുഴിയിലുള്ള വീട്ടിൽ ആരംഭിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com