LOCAL NEWSTHIRUVAMBADY

സൗജന്യ നേത്രപരിശോധന തിമിര രോഗ, പ്രമേഹബാധിത നേത്ര രോഗ നിർണ്ണയ, ശസ്ത്രക്രിയ ക്യാമ്പ്

തിരുവമ്പാടി:കുടുംബ ആരോഗ്യ കേന്ദ്രം തിരുവമ്പാടി, കോഴിക്കോട് മെഡിക്കൽ കോളേജ് സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗo എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന നേത്ര രോഗ പരിശോധന ,തിമിര രോഗ, പ്രമേഹബാധിത നേത്ര രോഗ നിർണ്ണയ, ശസ്ത്രക്രിയ ക്യാമ്പ്.

24.03.2023(വെള്ളി)

സ്ഥലം: ലിറ്റിൽ ഫ്ലവർ ഓഡിറ്റോറിയം (പൈനേടത്ത് ഹാൾ)
തിരുവമ്പാടി,

സമയം: രാവിലെ 9.00 മണി മുതൽ 11.00 മണി വരെ

പരിശോധന ക്യാമ്പിൽ കോഴിക്കോട് മെിക്കൽകോളേജിലേ വിദഗ്ധ ഡോ്ക്ടമാരുടെ നേതൃത്വത്തിൽ സൗജന്യ പരിശോധനയും ചികിത്സയും, സൗജന്യ തിമിര ശസ്ത്രക്രിയ യും ഉണ്ടായിരിക്കും .

പങ്കെടുക്കുന്നവർ വാർഡിലെ ആശാ വർക്കർ വശം മുൻകൂട്ടി രജിസ്റ്റർ ചെയ്യുക .

Nb.1. പരിശോധന രാവിലെ 9 മണിക്ക് ആരംഭിക്കും

  1. നിർബന്ധമായുംകൂടെ ഒരാളെ കൊണ്ടുവരേണ്ടതാണ്
  2. 3.ഉപയോഗിച്ച കണ്ണടകൾ, മറ്റ് പരിശോധന രേഖകൾ എന്നിവ കൊണ്ട് വരിക.
  3. പ്രമേഹ രോഗികൾ ഷുഗർ അളവ് നോക്കി വരിക

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com