GULF NEWS

കെട്ടിടം തകര്‍ന്ന് വീണ് അപകടം; ഗായകന്‍ ഫൈസല്‍ കുപ്പായിക്ക് ദാരുണാന്ത്യം

ദോഹ: കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഗായകന്‍ ഫൈസല്‍ കുപ്പായി (48) മരിച്ചു. ഖത്തറിലെ മന്‍സൂറയിലാണ് അപകടം സംഭവിച്ചത്.ബുധനാഴ്ച രാവിലെയായിരുന്നു കെട്ടിടം തകര്‍ന്നത്. തിരച്ചിലിനൊടുവില്‍ മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയാണ് കണ്ടെത്തിത്. ഫൈസലിനെ കൂടാതെ രണ്ടുപേര്‍ കൂടി അപകടത്തില്‍ മരിച്ചു.ദോഹയിലെ കലാ-സാംസ്‌കാരിക വേദികളില്‍ സജീവമായിരുന്നു ഫൈസല്‍. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയായ ഫൈസലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com