LOCAL NEWS

ഗതാഗതം നിരോധിച്ചു

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെയിൻറനൻസ് പ്രവർത്തികൾ നടക്കുന്ന മുണ്ടൂർ- കണ്ടപ്പംചാൽ റോഡിൻറെ കോൺക്രീറ്റ് പ്രവർത്തികൾ നാളെ (15.3.2024) രാവിലെ മുതൽ ആരംഭിക്കുന്നതിനാൽ പ്രവർത്തി പൂർത്തീകരിക്കുന്നത് വരെ ഈ റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി പഞ്ചായത്ത് അധികാരികളും അസിസ്റ്റൻറ് എൻജിനീയറും അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com