വേദി: മേജര്‍ ധ്യാന്ചന്ദ്സ്പോര്ട്സ് കോംപ്ലക്സ്, എന്‍ഐടി
രാവിലെ
– 7.10AM: 600 മീറ്റര്‍ സബ് ജൂനിയര്‍ ആണ് അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 7.20: ജാവലിന്‍ ത്രോ (500 ഗ്രാം) സീനിയര്‍ പെണ് അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ)
– 7.40: 600 മീറ്റര്‍ സബ് ജൂനിയര്‍ പെണ് അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 8.15: ലോങ് ജമ്പ് ജൂനിയര്‍ പെണ് അണ്ടര്‍-17 (ഫൈനല്‍)
– 8.20: 100 മീറ്റര്‍ സബ് ജൂനിയര്‍ പെണ് അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 8.45: ജാവലിന്‍ ത്രോ (500 ഗ്രാം) സീനിയര്‍ പെണ് അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് ബി)
– 8.50: ഷോട്ട്പുട്ട് (5 കിലോ) ജൂനിയര്‍ ആണ് അണ്ടര്‍-17 (ഫൈനല്‍)
– 8.50: 100 മീറ്റര്‍ സബ് ജൂനിയര്‍ ആണ് അണ്ടര്‍-14 (ഒന്നാം റൗണ്ട്)
– 9.20: 100 മീറ്റര്‍ സീനിയര്‍ പെണ് അണ്ടര്‍-19 (ഒന്നാം റൗണ്ട്)
– 9.45: ലോങ് ജമ്പ് ജൂനിയര്‍ ആണ് അണ്ടര്‍-17 (ഫൈനല്‍)
– 9.50: 100 മീറ്റര്‍ സീനിയര്‍ ആണ് അണ്ടര്‍-19 (ഒന്നാം റൗണ്ട്)
– 10.10: ഹൈജമ്പ് സീനിയര്‍ പെണ് അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 10.20: ഡിസ്കസ് ത്രോ (1 കിലോ) ജൂനിയര്‍ പെണ് അണ്ടര്‍-17 (ഫൈനല്‍)
– 10.20: 100 മീറ്റര്‍ ജൂനിയര്‍ പെണ് അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 10.50: 100 മീറ്റര്‍ ജൂനിയര്‍ ആണ് അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 11.15: ലോങ് ജമ്പ് സബ് ജൂനിയര്‍ ആണ് അണ്ടര്‍-14 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
*ഉച്ചയ്ക്കുശേഷം
– 1.30PM: ഡിസ്കസ് ത്രോ (1.5 കിലോ) സീനിയര്‍ ആണ് അണ്ടര്‍-19 (ഫൈനല്‍)
– 2.00: പോള്‍വോള്‍ട്ട് സീനിയര്‍ ആണ് അണ്ടര്‍-19 (ഫൈനല്‍)
– 3.00: ട്രിപ്പിള്‍ ജമ്പ് സീനിയര്‍ പെണ് അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 3.15: ഹൈജമ്പ് സീനിയര്‍ ആണ് അണ്ടര്‍-19 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 3.50: 400 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ ആണ് അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 4.00: ട്രിപ്പിള്‍ ജമ്പ് ജൂനിയര്‍ പെണ് അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 4.00: ഷോട്ട്പുട്ട് (4 കിലോ) സബ് ജൂനിയര്‍ ആണ് അണ്ടര്‍-14 (ഫൈനല്‍)
– 4.10: ജാവലിന്‍ ത്രോ (500 ഗ്രാം) ജൂനിയര്‍ പെണ് അണ്ടര്‍-17 (ഫൈനല്‍)
– 4.20: 400 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ ആണ് അണ്ടര്‍-19 (ഒന്നാം റൗണ്ട്)
– 4.40: ഹൈജമ്പ് സബ് ജൂനിയര്‍ പെണ് അണ്ടര്‍-14 (ഫൈനല്‍)
– 5.00: 400 മീറ്റര്‍ ഹര്‍ഡില്‍സ് ജൂനിയര്‍ പെണ് അണ്ടര്‍-17 (ഒന്നാം റൗണ്ട്)
– 5.30: 400 മീറ്റര്‍ ഹര്‍ഡില്‍സ് സീനിയര്‍ പെണ് അണ്ടര്‍-19 (ഒന്നാം റൗണ്ട്)
-5.50: ട്രിപ്പിള്‍ ജമ്പ് ജൂനിയര്‍ ആണ് അണ്ടര്‍-17 (യോഗ്യതാ റൗണ്ട്, ഗ്രൂപ്പ് എ, ബി)
– 6.10: 1500 മീറ്റര്‍ ജൂനിയര്‍ പെണ് അണ്ടര്‍-17 (ഫൈനല്‍)
– 6.20: 1500 മീറ്റര്‍ ജൂനിയര്‍ ആണ് അണ്ടര്‍-17 (ഫൈനല്‍)
– 6.30: 1500 മീറ്റര്‍ സീനിയര്‍ പെണ് അണ്ടര്‍-19 (ഫൈനല്‍)
– 6.40: 1500 മീറ്റര്‍ സീനിയര്‍ ആണ് അണ്ടര്‍-19 (ഫൈനല്‍)
– 7.00: 100 മീറ്റര്‍ സബ് ജൂനിയര്‍ പെണ് അണ്ടര്‍-14 (ഫൈനല്‍)
– 7.10: 100 മീറ്റര്‍ സബ് ജൂനിയര്‍ ആണ് അണ്ടര്‍-14 (ഫൈനല്‍)
– 7.20: 100 മീറ്റര്‍ ജൂനിയര്‍ പെണ് അണ്ടര്‍-17 (ഫൈനല്‍)
– 7.30: 100 മീറ്റര്‍ ജൂനിയര്‍ ആണ് അണ്ടര്‍-17 (ഫൈനല്‍)
– 7.40: 100 മീറ്റര്‍ സീനിയര്‍ പെണ് അണ്ടര്‍-19 (ഫൈനല്‍)
– 7.50: 100 മീറ്റര്‍ സീനിയര്‍ ആണ് അണ്ടര്‍-19 (ഫൈനല്‍
മറ്റ് വേദികളില്‍
*പി.ടി.എം.എച്ച്.എസ്.എസ് കൊടിയത്തൂര്‍ (വാദി റഹ്മ ഇംഗ്ലീഷ് സ്കൂള്‍ സ്റ്റേഡിയം)*
– സോഫ്റ്റ്ബോള്‍ (സീനിയര്‍ ആണ്)
– ബേസ്ബോള്‍ (സീനിയര്‍ പെണ്)
– ബോള്‍ ബാഡ്മിന്റണ്‍ (ജൂനിയര്‍ ആണ്/പെണ്)
*പെരുവയല്‍ സെന്റ് സേവ്യേഴ്സ് യു.പി. സ്കൂള്‍*
– നെറ്റ്ബോള്‍ (സീനിയര്‍ ആണ്)
*കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്കൂള്‍*
– വടംവലി (സീനിയര്‍ ആണ്/പെണ്)
*ആര്.ഇ.സി.ജി. വി.എച്ച്.എസ് സ്കൂള്‍, ചാത്തമംഗലം*
– യോഗ (ജൂനിയര്‍ ആണ്/പെണ്)
*സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍ പാറോപ്പടി, മേരിക്കുന്ന്*
– ബാസ്കറ്റ് ബോള്‍ (ജൂനിയര്‍ ആണ്)
*പ്രസന്റേഷന് എച്ച്.എസ്. എസ്, ചേവായൂര്‍*
– ബാസ്കറ്റ് ബോള്‍ (ജൂനിയര്‍ പെണ്)
*സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം, ദേവഗിരി*
– ബാഡ്മിന്റണ്‍ (സബ് ജൂനിയര്‍ ആണ്/പെണ്)



