LOCAL NEWSTHIRUVAMBADY

മഹാകവി കുമാരനാശാന്റെ150-ാം ജന്മവാർഷികം

തിരുവമ്പാടി : എസ്.എൻ.ഡി.പി. യോഗം തിരുവമ്പാടി യൂണിയന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 150-ാം ജന്മവാർഷികം യൂണിയൻ ഓഡിറ്റോറിയത്തിൽ ആചരിച്ചു.

യോഗം മുൻ കൗൺസിലർ ബാബു കെ. പൈക്കാട്ടിൽ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ അധ്യക്ഷനായി. സെക്രട്ടറി പി.എ. ശ്രീധരൻ, എം.കെ, അപ്പുക്കുട്ടൻ, സലില ഗോപിനാഥ്, ലീല വിജയൻ, പി.സി. മെവിൻ, രവി, സുരേഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com