KOODARANCHILOCAL NEWS

കൂടരഞ്ഞി കുളിരാമുട്ടി നസി പറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ നിര്യാതനായി

കൂടരഞ്ഞി:കൂടരഞ്ഞി കുളിരാമുട്ടി നസി പറമ്പത്ത് വീട്ടിൽ ഭാർഗ്ഗവൻ(38) നിര്യാതനായി കൂമ്പാറ ഷാപ്പിലെ ചെത്തുതൊഴിലാളി ആയിരുന്നു

പിതാവ്: തനിയൻകുട്ടി മാതാവ്: പരേതയായ കാർത്യായിനി സഹോദരങ്ങൾ: രവി, ശിവൻ, മിനി,വേലായുധൻ,

സംസ്കാരം ഇന്ന് 28/04/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com