
ചക്കിട്ടപാറ തോട്ടുപുറത്ത് ജോസിന്റെ ഭാര്യ ലൈല ജോസ് (56) നിര്യാതയായി. തിരുവമ്പാടി തേക്കടയിൽ കുടുംബാഗമാണ് പരേത
മക്കൾ: സോണിയ (യു.കെ) ,ടോണി (ശാലോം ടീവി) മരുമക്കൾ: ഷിജോ പോൾ, വടക്കേ തടത്തിൽ (യു.കെ), അനോണ തോമസ്, പള്ളത്ത് കരികണ്ടൻ പാറ
സംസ്ക്കാരം നാളെ (05-05-2023 വെള്ളി) വൈകിട്ട് 4.30 ന് ചക്കിട്ടപാറ സെന്റ് ആൻറണീസ് ചർച്ചിൽ.



