KERALA NEWS

കോഴിക്കോട് ജില്ലയിൽ നാളെ(വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

നാളെ രാവിലെ 7 മണി മുതൽ 2 മണി വരെ തത്തമ്പത്ത്, കെടികെ, വെള്ളച്ചാൽ, കോഴിക്കോടൻകണ്ടി, മാതോത്തുപാറ.

7.30– 2.30 ഏഴുകുടിക്കൽ, കവലാട്, പൊയിൽക്കാവ് ക്ഷേത്രം, പൊയിൽക്കാവ് ബീച്ച്, ചാത്തനാടത്ത്.

∙ 8– 3 ചേവായൂർ ത്വക്ക് രോഗ ആശുപത്രിയും പരിസരവും, ചേവായൂർ സുബ്രഹ്മണ്യ ക്ഷേത്രവും പരിസരവും

∙ 8– 5 പുൽപറമ്പ്, വാലില്ലാപ്പുഴ, പുതിയനിടം, മുത്തോട്, കല്ലായി, തൃക്കളയൂർ, എരഞ്ഞിമാവ്, കുളങ്ങര, ഗോതമ്പ് റോഡ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com