SPORTSTHIRUVAMBADY

സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.

തിരുവമ്പാടി:മലബാർ സ്പോർട്സ് അക്കാദമിയും മാസ് ഡി കോസ് തിരുവമ്പാടിയും സംയുക്തമായി നടത്തിയ സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു.വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന സമ്മർ വെക്കേഷൻ കോച്ചിംഗ് ക്യാമ്പ് സമാപനം പുല്ലൂരാംപാറ സെന്റ് ജോസഫ് ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ കോഴിക്കോട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെഎം ജോസഫ് മുഖ്യാതിഥിയായി ,മലബാർ സ്പോർട്സ് അക്കാദമി ചെയർമാൻ പിടി അഗസ്റ്റിൻ അധ്യക്ഷനായ ചടങ്ങിൽ മാസ് ഡി കോസ് വൈസ് പ്രസിഡന്റ് ജോസ് മാത്യു,മുൻ സായി സ്കൂൾ കായിക അധ്യാപകൻ ജോസഫ് ടി ടി ,സെൻറ് ജോസഫ് ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോളി ജോസഫ് ,സെൻറ് ജോസഫ് ഹയർസെക്കൻഡറി പ്രധാന അധ്യാപകൻ ആന്റണി, വിൽസൺ താഴത്തു പറമ്പിൽ ,ടിടി കുര്യൻ,പി കെ സോമൻ ,പുല്ലൂരാംപാറ ഹൈസ്കൂൾ കായിക അധ്യാപിക ജോളി തോമസ്, ഒ പി തോമസ്,കോച്ച് ഗിരീഷ് കുമാർ ,മനോജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com