
കോടഞ്ചേരി : കരുളായി കെ.എം.എച്ച് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അധ്യാപകൻ പുതിയേടത്ത് പി.ജെ. ജോസഫ് (61) നിര്യാതനായി.
ഭാര്യ : ഡോ.ലാലി ജോസഫ് കൂരാച്ചുണ്ട് പുല്ലംപ്ലാവിൽ കുടുംബാംഗം.
മക്കൾ :ജോയൽ, ടോം .
സഹോദരങ്ങൾ: ഏലിയാമ്മ, തോമസ്, ബെന്നി ബാബു ഫാദർ ഫ്രാൻസിസ് (പയ്യനാട് ഇടവക വികാരി), സജി, ലിസി, സി.ഡെയ്സി
ഇന്ന് (14 ഞായർ) രാവിലെ 11.30ന് കോടഞ്ചേരിയിലുള്ള സഹോദരൻ തോമസിന്റെ ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.നാളെ (15 തിങ്കൾ ) ഉച്ചകഴിഞ്ഞ് 3 ന് സഹോദരൻ പുതിയേടത്ത് തോമസിന്റെ ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.മൃതശരീരം



