
കല്ലുരുട്ടി : ഫാസിസ്റ്റ് ദുർഭൂതമായ ബിജെപി യെ തറപറ്റിച്ച് കർണ്ണാടകയിൽ ജനാധിപത്യ മതേതര ചേരിയുടെ അത്യുജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് കല്ലുരുട്ടി ,തറോൽ അങ്ങാടികളിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
ഗഫൂർ കല്ലുരുട്ടി ബിജു അടപ്പൂര് സാഹിർ മാസ്റ്റർ ദിലീപ് ദാനിയേൽ നസീർ കല്ലുരുട്ടി തോമസ് തറമുട്ടത്ത് അബ്ദുസ്സലാം ടി കെ എ സി ബേബി നൂറുദ്ദീൻ സി പി മുജീബ് തറോൽ മാധവൻ വി ടി മുഹമ്മദ് എ കെ കുഞ്ഞുമുഹമ്മദ് അബു ബിച്ചുണ്ണി തോമസ് കെ എം മുഹമ്മദ് സാൽഡ ശമീർ കെ ടിറസാഖ് ഐ എ അൻവർ ടി പി സാദിഖ് എ കെ ഉണ്ണിമോയി ഐ കെ ശമീർ കെ നേതൃത്വം നൽകി കല്ലുരുട്ടി അങ്ങാടിയിൽ ഐ പി ഉമറും തറോൽ അങ്ങാടിയിൽ എ പി മുജീബും പ്രസംഗിച്ചു.



